വിദ്യാലയ അസംബ്ലി പൂർണ്ണമായും അറബി ഭാഷയുടെ മന്ത്ര മധുര ധ്വനികളിൽമുഴങ്ങിയപ്പോൾ വിദ്യാർത്ഥികളിൽ അത്ഭുതവും ആദരവും - .. ഇന്ന് വിദ്യാലയത്തിൽ നടന്നഅറബിക് അസംബ്ലിയാണ് അസംബ്ലിയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി മാറിയത്.. ഇംഗ്ലീഷ്, ഹിന്ദി, ഭാഷാ അസംബ്ലികളുടെ തുടർച്ചയായാണ് അറബിക് അസംബ്ലിയും നടന്നത്
0 comments:
Post a Comment