skip to main
|
skip to sidebar
Pages
HOME
CHILDRENS CORNER
Academic Master plan
GALLERY
COMMENTS
DOWNLOADS
RESOURCE
SCHOOL VISITOR
ACTIVITY CALENDER
ABOUT US
About
Popular Posts
(no title)
സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ചരിത്രം മനസിലാക്കുക എന്നതിന്റെ ഭാഗമായി നമ്മുടെ ഗണ...
(no title)
World population day celebration on JULY 11,2021.
സ്വാതന്ത്ര്യ ദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം 2021 ആഗസ്റ്റ് 15 ന് ലളിതമായ ചടങ്ങുകളോടെ ബഹു : ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ സർ പാതക ഉയർത്തി ആഘോഷിച്ചു.
(no title)
പായസ പാചകമേള മൊഗ്രാൽപുത്തൂ൪ : ജി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരിൽ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട് ഒരു പായസ പാചകമേള സംഘടിപ്പിച്ചു.LP വി...
(no title)
മൊഗ്രാൽപുത്തൂരിൽ വ൪ണ്ണാഭമായ ഓണാഘോഘം മൊഗ്രാൽപുത്തൂ൪ ഹയ൪സെക്കൻഡറിസ്കൂളിലെ ഓണാഘോഷം വിദ്യാ൪ത്ഥികളും അധ്യാപകരും ചേ൪ന്ന് പുതുമയുളള...
(no title)
ചിങ്ങം 1 ക൪ഷക ദിനം കാ൪ഷിക സ്മൃതികളുണ൪ത്തി നെൽവിത്തുകളുടെ പ്രദ൪ശനവും അഭിമുഖവും മൊഗ്രാൽപുത്തൂ൪ :പോയകാല നഷ്ട സ്മൃതികളായ പഴയകാല നെൽ...
ഫുട്ബോള്‍ ആവേശം ചൊരിഞ്ഞ് കൊളാഷ് മത്സരം
മൊഗ്രാല്‍പുത്തൂര്‍: ലോകമെങ്ങും അലയടിച്ചുയരുന്ന ഫുട്ബോള്‍ ആവേശത്തിരമാലകള്‍ കൊളാഷ് നിര്‍മ്മാണത്തിലൂടെ മൊഗ്രാല്‍പുത്തൂരിലും.. താരങ്ങളെയ...
(no title)
അധ്യാപക ദിനാഘോഷം 2019 മൊഗ്രാൽപുത്തൂ൪:വിദ്യയുടെ വെളിച്ചം നൽകുന്ന അധ്യാപകരെ ആദരിച്ച്കൊണ്ടായിരുന്നു ഈ വ൪ഷത്തെ അധ്യാപ...
(no title)
പ്രളയഭീതിയിലും മാറ്റ് കുറയാതെ സ്വാതന്ത്രൃദിനാഘോഷം മൊഗ്രാൽപുത്തൂ൪: പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കു൩ോൾ നമ്മുടെ ജില്ലയ...
മാധ്യമ ലോകത്തു നിന്നും ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളുമായി വിദ്യാലയത്തിരുമുറ്റത്ത്.
മൊഗ്രാൽപുത്തൂർ: കേരളത്തിന്റെ വടക്കേയറ്റത്ത് ഏറെയൊന്നും അറിയപ്പെടാത്ത മൊഗ്രാൽപുത്തൂർ ഗ്രാമത്തിൽ നിന്നും വിജയവീഥികൾ താണ്ടി ഏവരും അറിയപ്...
Blogroll
About
Tuesday, 15 December 2015
X Std Class P T A General Session
മൊഗ്രാൽ പുത്തൂർ ഗവ.എച്ച് എച്ച് എസ് 2015-16 എസ് എസ് എൽ സി ബാച്ച് രക്ഷിതാക്കളുടെ യോഗവും സംസ്ഥാന . ഗണിത ശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ രണ്ടാം സ്ഥാനം നേടിയ ഷംന പിക്ക് പിടിഎ ഏർപ്പെടുത്തിയ ഉപഹാര രവും വിതരണം ചെയ്തു. സ്കൂൾ ഹാളിൽ പിടിഎ പ്രസിഡന്റ് പി.ബി അബ്ദുൾ റഹ് മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.അരവിന്ദ അധ്യക്ഷനായി. കെ.അബ്ദുൾ ഹമീദ്, മിനി തോമസ് എന്നിവർ സംസാരിച്ചു.രാജേഷ് കടന്നപ്പള്ളി ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി എ.ഗിരീഷ് ബാബൂ സ്വാഗതവും എം എൻ രാഘവൻ നന്ദിയും പറഞ്ഞു. 210 രക്ഷിതാക്കൾ പങ്കെടുത്തു.എസ് എസ് എൽ സി നൂറ് ശതമാനം വിജയം ആവർത്തിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Accademic Master plan
Blogger news
Blog Archive
►
2021
(3)
►
August
(3)
►
2019
(7)
►
October
(3)
►
September
(2)
►
August
(2)
►
2018
(12)
►
September
(3)
►
July
(4)
►
June
(4)
►
May
(1)
►
2017
(28)
►
December
(1)
►
October
(3)
►
September
(1)
►
August
(5)
►
July
(4)
►
June
(6)
►
February
(3)
►
January
(5)
►
2016
(35)
►
December
(2)
►
November
(5)
►
October
(8)
►
September
(3)
►
August
(6)
►
June
(1)
►
March
(3)
►
February
(6)
►
January
(1)
▼
2015
(43)
▼
December
(6)
സീഡ് ബേങ്ക്
എന്റെ മരം
District level Biodiversity congress
World Disabled day
ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്
X Std Class P T A General Session
►
October
(9)
►
September
(1)
►
August
(6)
►
July
(7)
►
June
(6)
►
February
(4)
►
January
(4)
►
2014
(31)
►
December
(3)
►
November
(5)
►
October
(3)
►
September
(6)
►
August
(5)
►
July
(9)
0 comments:
Post a Comment