Thursday, 29 January 2015

മണ്ണിൽ  പൊന്നു  വിളയിച്ച്‌ 


നാലാം  ക്ലാസ്സിലെ  പരിസര പഠനത്തിലെ ' മണ്ണിൽ  പൊന്നു  വിളയിച്ച്‌  ' എന്ന  പാഠഭാഗത്തോടനുബന്ധി ച്ച്  നാലാം  ക്ലാസ്സിലെ അധ്യാപികയായ  ശ്രീമതി  രജനി എ വി  യും  കുട്ടികളും  മൊഗ്രാൽ  പുത്തൂരിലെ  ജൈവ  പച്ചക്കറിത്തോട്ടം  സന്ദർശിച്ചു . കർഷകൻ  ശ്രീ  സിദ്ദിക്ക്  കൃഷിരീതിയെക്കുറി ച്ച്  ക്ലാസ്സെടുത്തു.


0 comments:

Post a Comment