Tuesday, 6 January 2015

2014 അന്താ രാഷ്ട്ര കുടുംബ വർഷാ ചരണത്തിന്റെ ഭാഗമായി നടന്ന കുടുംബകൃഷി മത്സരത്തിലുടെ  വീടുകളില വിളവെടുത്ത പച്ച ക്കറികൾ കുട്ടികൾ ഉച്ചഭക്ഷണ കറിയൊരുക്കാൻ സ്കൂളിൽ എത്തിച്ചപ്പോൾ , ഹെഡ് മാസ്റ്റർ  ശ്രീ . ഡി .മഹാലിന്കെസ്വര  രാജ് ഏറ്റുവാങ്ങുന്നു .

0 comments:

Post a Comment