2014-15 വര്‍ഷത്തെ സ്കൂൾ കായിക മേള ഒക്ടോബർ 23,24 തീയ്യതികളിൽ നടന്നു കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം ബഹു: ഹെദ്മാസ്റെർ ഇന്‍ ചാർജ് ഹമീദ് മാസ്റ്...
Blogroll
About
Thursday, 29 January 2015
മണ്ണിൽ പൊന്നു വിളയിച്ച്
നാലാം ക്ലാസ്സിലെ പരിസര പഠനത്തിലെ ' മണ്ണിൽ പൊന്നു വിളയിച്ച് ' എന്ന പാഠഭാഗത്തോടനുബന്ധി ച്ച് നാലാം ക്ലാസ്സിലെ അധ്യാപികയായ ശ്രീമതി രജനി എ വി യും കുട്ടികളും മൊഗ്രാൽ പുത്തൂരിലെ ജൈവ പച്ചക്കറിത്തോട്ടം സന്ദർശിച്ചു . കർഷകൻ ശ്രീ സിദ്ദിക്ക് കൃഷിരീതിയെക്കുറി ച്ച് ക്ലാസ്സെടുത്തു.
Thursday, 22 January 2015
Tuesday, 6 January 2015
2014 അന്താ രാഷ്ട്ര കുടുംബ വർഷാ ചരണത്തിന്റെ ഭാഗമായി നടന്ന കുടുംബകൃഷി മത്സരത്തിലുടെ വീടുകളില വിളവെടുത്ത പച്ച ക്കറികൾ കുട്ടികൾ ഉച്ചഭക്ഷണ കറിയൊരുക്കാൻ സ്കൂളിൽ എത്തിച്ചപ്പോൾ , ഹെഡ് മാസ്റ്റർ ശ്രീ . ഡി .മഹാലിന്കെസ്വര രാജ് ഏറ്റുവാങ്ങുന്നു .
Thursday, 1 January 2015
sir,.......the Headmaster and His staffs wishes u and family a very happy and prosperous new year........