Saturday 20 June 2015

ജൂണ്‍ 19 പാസ്കൽ ദിനം ......
            പ്രശസ്റ്റ  ഗണിത  ശാസ്ത്രജ്ഞനായ   ബ്ലെയ്സ്  പാസ്കലിന്റെ  ജന്മദിനം ആചരിച്ചു . സായ്ക്ലോയിഡ്  എന്ന   ജ്യാമിതീയ  രൂപത്തിന്റെ  പഠനതിലുദെ  തന്റെ വേദനകളെ മെരുക്കിയ ഒരു അസാമാന്യ പ്രതിഭ യായിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ  പ്രധാന  കണ്ടെത്തലുകൾ  ചാർട്ടിൽ പ്രദർശി പ്പിചു..കൂടാതെ  യുപി , ഹൈസ്കൂൾ  കുട്ടികൾക്ക് geometrical ചാർട് ട്മത്സരം നടത്തി.

0 comments:

Post a Comment