Wednesday, 11 February 2015

മെട്രിക് മേള 


10.02.2015 നു സ്കൂൾ തലത്തിൽ  മെട്രിക് മേള നടത്തി. ഹെഡ് മാസ്റ്റർ  ഡി  മഹാലിംഗേശ്വർ  രാജ്‌   ഉദ്ഘാടനം  ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി  ഗിരീഷ്‌ ബാബു വിന്റെ  അധ്യക്ഷതയിൽ  ചേര്ന്ന യോഗത്തിൽ ദീപേഷ് കുമാർ  സ്വാഗതവും  മുരളി വി വി നന്ദിയും  പറഞ്ഞു. അബ്ദുൽ ഹമീദ്, ജനാർദ്ദനൻ  ടി വി , പി ബി അബ്ദുൽ റഹ്മാൻ  എന്നിവര് ആശംസ  അർ പ്പിച്ചു . അധ്യാപികമാരായ  രജനി എ വി, സരോജിനി പി കെ , രതി കെ വി ,ശ്രീജ  എന്നിവർ  ക്യാമ്പിനു  നേതൃത്വം  നല്കി







0 comments:

Post a Comment