Wednesday, 19 August 2015
Wednesday, 12 August 2015
യാത്രയയപ്പ് 12-08-2015
ഗവ: ഹയർ സെക്കന്ററി സ്കൂൾ. മൊഗ്രാൽപുത്തൂർ പ്രിൻസിപ്പൽ ലാലു കുമാർ സാറിന്റെ യാത്രയയപ്പ് യോഗം. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻചാർജ് ഷൈനിടീച്ചർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഹമീദ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻമാസ്റ്റർ,തോമസ് ഐസക്, രഘു ആർ, ഗിരീഷ് ബാബു, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു
Monday, 10 August 2015
ഫോക് ലോർ
കാസർകോട്: കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിലെ ഫോക് ലോർ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് 20 ന് നടക്കും.മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഫോക് ലോർ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നാടൻ കലാ സെമിനാർ, നാടൻ കലകളായ കളരിപ്പയറ്റ്, കോൽക്കളി, നാട്ടറിവു പാട്ടുകൾ എന്നിവ അവതരിപ്പിക്കും. മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. - പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.അബ്ദുൾ ഹമീദ്, കെ.ബാലകൃഷ്ണൻ, മാഹിൻ കുന്നിൽ, പി.എസ്.ഇ ല്യാസ്, ഹനീഫ് കോട്ടക്കുന്ന്, അബ്ദുൾ സത്താർ, ജാ വിർ കുളങ്ങര, എ.കെ.കരീം, അബ്ദുൾ റഹീം, എ ഗിരീഷ് ബാബു ,പി.കെ.സരോജിനി, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. - ഭാരവാഹികൾ: പി.ബി.അബ്ദുറഹിമാൻ (പി.ടി.എ പ്രസിഡന്റ്) [ചെയർമാൻ), ഇ.കെ.ഷൈനി (ഹയർ സെക്കന്ററി പ്രിൻസി പ്പൽ ഇൻചാർജ് ) വ്രർക്കിങ്ങ് ചെയർമാൻ), കെ.അബ്ദുൾ ഹമീദ (ഹെഡ്മാസ്റ്റർ ഇൻചാർജ് )[ ജനറൽ കൺവീനർ ] എ.ഗിരീഷ് ബാബു, പി.കെ.സരോജിനി [ ക ൺ വീനർമാർ)
Thursday, 6 August 2015
Tuesday, 4 August 2015
പ്രസാദം
മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രസാദം [ സ്കൂൾ ആരോഗ്യ പദ്ധതി 2015-16] ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.