Marie Curie | |
---|---|
Marie Skłodowska Curie, c. 1920
| |
Born | Maria Salomea Skłodowska 7 November 1867 Warsaw, Kingdom of Poland, then part of Russian Empire[1] |
Died | 4 July 1934 (aged 66) Passy, Haute-Savoie, France |
Cause of death
| Aplastic anemia |
Citizenship | Poland (by birth) France (by marriage) |
Spouse(s) | Pierre Curie (1859–1906) m. 1895 |
Children | Irène Joliot-Curie (1897–1956) Ève Curie (1904–2007) |
Scientific career | |
Fields | Physics, chemistry |
Institutions | University of Paris |
Alma mater | University of Paris ESPCI |
Doctoral advisor | Gabriel Lippmann |
Doctoral students | |
Known for | |
Notable awards |
|
Signature | |
Notes
She is the only person to win a Nobel Prize in two different sciences.
|
മേരി ക്യൂറി ചരമ ദിനം .
മേരി ക്യൂറി ചരമ ദിനത്തോടനുബന്ധിച്ചു മേരി ക്യൂറിയുടെ ഛായാചിത്രം ഹെഡ് മാസ്റ്റർ ഇൻ ചാർജ് കെ അബ്ദുൽ ഹമീദ് അനാച്ഛാദനം ചെയ്തു.സ്കൂളിലെ ചിത്ര കലാധ്യപകനായ ശ്രി .ചെല്ലപ്പൻ സാറാണ് മേരി ക്യൂറിയുടെ ഛായാചിത്രം വരച്ചത് .സയൻസ് ക്ലബ് കണ്‍ വീനർ മിനി തോമസ് , അദ്ധ്യാപകരായ സൗരഭ , സുബൈദ , വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
0 comments:
Post a Comment