Monday, 29 June 2015
Saturday, 20 June 2015
ജൂണ്‍ 19 പാസ്കൽ ദിനം ......
പ്രശസ്റ്റ ഗണിത ശാസ്ത്രജ്ഞനായ ബ്ലെയ്സ് പാസ്കലിന്റെ ജന്മദിനം ആചരിച്ചു . സായ്ക്ലോയിഡ് എന്ന ജ്യാമിതീയ രൂപത്തിന്റെ പഠനതിലുദെ തന്റെ വേദനകളെ മെരുക്കിയ ഒരു അസാമാന്യ പ്രതിഭ യായിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ പ്രധാന കണ്ടെത്തലുകൾ ചാർട്ടിൽ പ്രദർശി പ്പിചു..കൂടാതെ യുപി , ഹൈസ്കൂൾ കുട്ടികൾക്ക് geometrical ചാർട് ട്മത്സരം നടത്തി.

Thursday, 4 June 2015
ജി എച്ച് എച്ച് എസ് എസ് മൊ ഗ്രാൽ പുത്തൂർ
പ്രവേശനോൽസവം 2015-16
ജി എച്ച് എച്ച് എസ് എസ് മൊ ഗ്രാൽ പുത്തൂരിൽ പ്രവേശനോൽസവം വിപുലമായ പരിപടികളോടെ ആഘോഷിച്ചു . ബലൂണു കളാലും റിബ്ബണു കളാലും അലങ്കരിച്ച് , വർണ ശബളമായ കളിക്കോപ്പുകൾ നിറഞ്ഞ ഒന്നാം തരമാണ് കുട്ടികൾക്കായി ഒരുക്കിയത് .പി ടി എ യുടെ നേതൃത്വത്തിൽ ഒരുക്കിയ ' ഭീമൻ ആന ' കുട്ടികൾക്ക് സ്വാഗതമോതി . പ്രവേശന ഗാനത്തിന്റെ മധുരത്തോടൊപ്പം കുട്ടികൾക്ക് മധുര പലഹാരങ്ങളും പഠന കിറ്റുകളും പി ടി എ നൽകി . ചടങ്ങിൽ മെമ്പർ മിസിരിയ അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഡി മഹാ ലിംഗേശ്വർ രാജ് സ്വാഗതവും ജില്ല പഞ്ചായത്ത് മെമ്പർ ഫരീദ സക്കീർ അഹമ്മെദ് ഉദ്ഘാടനവും നിർവഹിച്ചു . പി ടി എ പ്രസിഡന്റ് പി ബി അബ്ദുൽ റഹിമാൻ , വൈസ് പ്രസിഡന്റ് ബി അബ്ബാസ് , സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ , സീനിയർ അസിസ്റ്റന്റ് അബ്ദുൽ ഹമീദ് , സ്റ്റാഫ് സെക്രടരി ഗിരീഷ് ബാബു , യു പി എസ് ആർ ജി കണ്‍ വീനർ ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.
എൽ . പി എസ് ആർ ജി കണ്‍ വീനർ പി രാജേഷ് നന്ദിയും പറഞ്ഞു .
Subscribe to:
Posts (Atom)