Saturday, 19 December 2015
സീഡ് ബേങ്ക്
എന്റെ മരം
Wednesday, 16 December 2015
District level Biodiversity congress
Tuesday, 15 December 2015
ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്
Sunday, 18 October 2015
Monday, 12 October 2015
Sunday, 11 October 2015
One day with mothers
Friday, 2 October 2015
ബഹിരാകാശ വാരാചരണം
സീഡ്
Thursday, 1 October 2015
ഐ.എസ്.എം സന്ദർശനം
Wednesday, 19 August 2015
Wednesday, 12 August 2015
യാത്രയയപ്പ് 12-08-2015
ഗവ: ഹയർ സെക്കന്ററി സ്കൂൾ. മൊഗ്രാൽപുത്തൂർ പ്രിൻസിപ്പൽ ലാലു കുമാർ സാറിന്റെ യാത്രയയപ്പ് യോഗം. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻചാർജ് ഷൈനിടീച്ചർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഹമീദ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻമാസ്റ്റർ,തോമസ് ഐസക്, രഘു ആർ, ഗിരീഷ് ബാബു, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു
Monday, 10 August 2015
ഫോക് ലോർ
കാസർകോട്: കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിലെ ഫോക് ലോർ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് 20 ന് നടക്കും.മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഫോക് ലോർ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നാടൻ കലാ സെമിനാർ, നാടൻ കലകളായ കളരിപ്പയറ്റ്, കോൽക്കളി, നാട്ടറിവു പാട്ടുകൾ എന്നിവ അവതരിപ്പിക്കും. മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. - പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.അബ്ദുൾ ഹമീദ്, കെ.ബാലകൃഷ്ണൻ, മാഹിൻ കുന്നിൽ, പി.എസ്.ഇ ല്യാസ്, ഹനീഫ് കോട്ടക്കുന്ന്, അബ്ദുൾ സത്താർ, ജാ വിർ കുളങ്ങര, എ.കെ.കരീം, അബ്ദുൾ റഹീം, എ ഗിരീഷ് ബാബു ,പി.കെ.സരോജിനി, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. - ഭാരവാഹികൾ: പി.ബി.അബ്ദുറഹിമാൻ (പി.ടി.എ പ്രസിഡന്റ്) [ചെയർമാൻ), ഇ.കെ.ഷൈനി (ഹയർ സെക്കന്ററി പ്രിൻസി പ്പൽ ഇൻചാർജ് ) വ്രർക്കിങ്ങ് ചെയർമാൻ), കെ.അബ്ദുൾ ഹമീദ (ഹെഡ്മാസ്റ്റർ ഇൻചാർജ് )[ ജനറൽ കൺവീനർ ] എ.ഗിരീഷ് ബാബു, പി.കെ.സരോജിനി [ ക ൺ വീനർമാർ)
Thursday, 6 August 2015
Tuesday, 4 August 2015
പ്രസാദം
മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രസാദം [ സ്കൂൾ ആരോഗ്യ പദ്ധതി 2015-16] ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.
Monday, 27 July 2015
ഫോക് ലോർ
കേരള ഫോക് ലോർ അക്കാദമിയുടെ ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട ആലോചന യോഗത്തിൽ ഫോക് ലോർ അക്കാദമി സിക്രട്ടറി ശ്രീ.എം.പ്രദീപ് കുമാർ സംസാരിക്കുന്നു.ചടങ്ങിൽ സ്റ്റാഫ്സിക്രട്ടറി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.യോഗത്തിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ, സ്കൂൾ ക്ലബ് സിക്രട്ടറി, സി .രാമകൃഷ്ണൻ, വിനോദ് കമാർ കല്ലത്ത് , ജനാർദനൻ,സുരേന്ദ്രൻ,വേണു,രാജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
Sunday, 26 July 2015
Thursday, 16 July 2015
Tuesday, 14 July 2015
സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്‌ത്ര ചരിത്രം മനസിലാക്കുക എന്നതിന്റെ ഭാഗമായി നമ്മുടെ ഗണിത "ശാസ്‌ത്രജ്ഞരെ അറിയുക "എന്ന പരിപാടി 14-07-2015 ന് നടന്നു. പതിനഞ്ചൊളം ഗണിതശാസ്‌ത്രജ്ഞൻ മാരുടെ ജീവചരിത്ര കുറിപ്പുകളു, ഫോട്ടോകളും കുട്ടികളെ പരിചയപ്പെടുത്തി .എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പ്രദർശനത്തിൽ പങ്കെടുത്തു.ഇതിനു നേതൃത്വം നല്കിയത് ഗണിതശാസ്‌ത്ര വിഭാഗത്തിലെ ജെസ്സി ടീച്ചർ ,പ്രെസീന ടീച്ചർ ,മുരളി മാസ്റ്റർ ,ദീപേഷ് മാസ്റ്റർ ,ഗിരീഷ് മാസ്റ്റർ എന്നിവരാണ് .