Wednesday, 17 December 2014
Thursday, 11 December 2014
തേജസ് പാഠശാല ക്വിസ്
തേജസ് ദിനപത്രത്തിന്ടെ ആഭിമുഖ്യത്തില്‍ നടത്തിയ തേജസ് പാഠശാല ക്വിസ് മത്സരത്തി ല്‍ നാല് ബി ക്ലാസ്സിലെ മുഹമ്മദ് വാജിദ് ബിലാല്‍ ഒന്നാം സ്ഥാനവും രണ്ട് ഇ യിലെ ലസിന്‍ അഹമ്മദ് രണ്ടാം സ്ഥാനവും നേടി . വിജയികള്‍ക്ക് ഹെഡ് മാസ്റ്റ ര്‍ ഡി മഹാലിംഗേശ്വര്‍ രാജ് സമ്മാനവും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു. ചടങ്ങില്‍ കെ ഹമീദ് മാസ്റ്റര്‍ , പത്ര പ്രതിനിധി കള്‍, സ്ടാഫംഗങ്ങള്‍എന്നിവര്‍ പങ്കെടുത്തു
.
ജൈവ കൃഷി വിളവെടുപ്പ്
ജൈവ കൃഷി വിളവെടുപ്പ്
സ്കൂള്‍ കാര്‍ഷിക ക്ല്ബ്ബിന്ടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ സീറോ ബഡ്ജെറ്റ് - പ്രകൃതി സൌഹൃദ കൃഷി വിളവെടുപ്പ് ഹെഡ് മാസ്റ്റ ര്‍ ഇന് ചാര്‍ ജ് കെ അബ്ദുള്‍ ഹമീദ് മാസ്റ്റ ര്‍ നിര്‍ വഹിച്ചു . ചടങ്ങി ല്‍ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ടി വി ജനാര്‍ദ്ദന ന്‍, രജനി എ വി ,അലി അക്ബര്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു , പൂണ്ണര്‍മായും ജൈവ വളവും കാലാവസ്ഥയും പ്രയോജനപ്പെടുത്തി പരിമിതമായ സ്ഥലത്ത് നടത്തിയ കൃഷിയിലൂടെ ഒരു ക്വിന്ടലോളം നാടന്‍ കുമ്പളങ്ങ വിളവെടുത്തു .
Subscribe to:
Posts (Atom)