പായസ പാചകമേള മൊഗ്രാൽപുത്തൂ൪ : ജി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരിൽ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട് ഒരു പായസ പാചകമേള സംഘടിപ്പിച്ചു.LP വി...
Blogroll
About
Friday, 3 October 2014
"ജീവനായ് ഓരോ തുള്ളി ജീവ രക്തവും "
കാസറഗോഡ് വിദ്യനഗർ നവഭാരത് സയൻസ് കോളേജ് വിദ്യാർഥികൾ ദേശിയ രക്ത ദാന ദിനത്തോടനുബന്ധിച് ഗവ: ഹയർ സെക്കന്ററി കുട്ടികൾക്കായി സൗജന്യ രക്തപരിശോധന കാമ്പ് നടത്തി .
മംഗൾയാൻ വിക്ഷേപണ വിജയത്തിന്റെ ഭാഗമായി സ്‌കൂളിൽ നടന്ന സ്പെഷ്യൽ അസെംബ്ലി
Tuesday, 16 September 2014
അകാലത്തിൽ പൊലിഞ്ഞ കഥാകൃത്തിനു കുട്ടികളുടെ പ്രണാമം..മൊഗ്രാൽ പുത്തൂർ ഗവ ഹയെർ സെക്കന്ററി സ്കൂൾ വിദ്യാരംഗം സാഹിത്യവേദി അനുസ്മരണം നടത്തി, അനൂപിന്റെ കദകലും കൃതികളും പരിചയപെടുത്തി> ഹെഡ് മാസ്റ്റർ ഇൻ ചാർജ് അബ്ദുൽഹമീദ്; ടി മം രാജേഷ്; രാജേഷ് കടന്നാപ്പള്ളി: പീ കെ സരോജിനി; ഫതിമത് സാലിസ: ബി എ ജവഹർ എന്നിവര് സംസാരിച്ചു<
.
അകാലത്തിൽ പൊലിഞ്ഞ കഥാകൃത്തിനു കുട്ടികളുടെ പ്രണാമം..മൊഗ്രാൽ പുത്തൂർ ഗവ ഹയെർ സെക്കന്ററി സ്കൂൾ വിദ്യാരംഗം സാഹിത്യവേദി
അനുസ്മരണം നടത്തി, അനൂപിന്റെ കദകലും കൃതികളും പരിചയപെടുത്തി.