ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂർ യു.പി.വിഭാഗം സി.പി.ടി.എ.യോഗം 19.0
1.2017 വ്യാഴാഴ്ച്ച 2 മണിക്ക് നടന്നു. ഏകദേശം 30 ലധികം രക്ഷിതാക്കൾ
യോഗത്തിൽ പങ്കെടുത്തു.ജനുവരി 27 ന്റെ വിദ്യാലയ സംരക്ഷണ ശൃംഖല
വിജയിപ്പിക്കുന്നതിനും, മറ്റ് അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ചും നിരവധി
നിർദ്ദേശങ്ങൾ ഉണ്ടായി. വിദ്യാലയത്തിന്റെ പൊതു കാര്യങ്ങളെക്കുറിച്ച്
ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയും പഠന നിലവാരത്തെക്കുറിച്ച് മറ്റ്
അധ്യാപകരും രക്ഷിതാക്കളുമായി സംവദിച്ചു
No comments:
Post a Comment