Pages
(Move to ...)
HOME
CHILDRENS CORNER
Academic Master plan
GALLERY
COMMENTS
DOWNLOADS
RESOURCE
SCHOOL VISITOR
ACTIVITY CALENDER
ABOUT US
▼
Tuesday, 15 December 2015
X Std Class P T A General Session
മൊഗ്രാൽ പുത്തൂർ ഗവ.എച്ച് എച്ച് എസ് 2015-16 എസ് എസ് എൽ സി ബാച്ച് രക്ഷിതാക്കളുടെ യോഗവും സംസ്ഥാന . ഗണിത ശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്‌ഷൻ രണ്ടാം സ്ഥാനം നേടിയ ഷംന പിക്ക് പിടിഎ ഏർപ്പെടുത്തിയ ഉപഹാര രവും വിതരണം ചെയ്തു. സ്കൂൾ ഹാളിൽ പിടിഎ പ്രസിഡന്റ് പി.ബി അബ്ദുൾ റഹ് മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.അരവിന്ദ അധ്യക്ഷനായി. കെ.അബ്ദുൾ ഹമീദ്, മിനി തോമസ് എന്നിവർ സംസാരിച്ചു.രാജേഷ് കടന്നപ്പള്ളി ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി എ.ഗിരീഷ് ബാബൂ സ്വാഗതവും എം എൻ രാഘവൻ നന്ദിയും പറഞ്ഞു. 210 രക്ഷിതാക്കൾ പങ്കെടുത്തു.എസ് എസ് എൽ സി നൂറ് ശതമാനം വിജയം ആവർത്തിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment