GHSS Mogralputhur

Pages

▼

Wednesday, 19 August 2015

ഫോക് ലോർ

കേരളഫോക്ക് ലോർഅക്കാദമി   കേരള  ഫോക്ക് ലോർ   അക്കാദമി സ്കൂൾ ഫോക്ക് ലോർ ക്ലബ്‌ ജില്ലാ തല ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗവ ഹയർ സെക്കണ്ടറി  സ്കൂളിൽ  എൻ എ  നെല്ലിക്കുന്ന്   എം എൽ ഏ നിർവഹിച്ചു.  ബി മുഹമ്മദ്‌ അഹമ്മദ്‌ അധ്യക്ഷ്നയി. കളരി പയറ്റ്  , കോൽക്കളി നാടൻ പാട്ട് എന്നിവ  അരങ്ങേറി 
G H S S MOGRALPUTHUR at 23:06
Share

No comments:

Post a Comment

‹
›
Home
View web version
Powered by Blogger.